---
title: "തളിപ്പറമ്പ് നഗരസഭ അറിയിപ്പ്"
english_title: "information of thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74637/information-of-thalipparamb"
published_at: "2022-10-15T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a81e3993a8_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ അറിയിപ്പ്

> **Lead Summary:** തളിപ്പറമ്പ് ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകൾ സ്ഥാപനങ്ങളിൽ നിന്നും മാറ്റി ഫൂട്ട്പാത്തിലും റോഡ് പുറമ്പോക്കിലും സ്ഥാപിച്ചിട്ടുള്ളത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണി ഉയർത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ് എന്നും അല്ലാത്ത പക്ഷം ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്നും ഇതുമൂലം സംഭവിക്കുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും സ്ഥാപന ഉടമ മാത്രമായിരിക്കും ഉത്തരവാദി എന്നും തളിപ്പറമ്പ് നഗരസഭ സെക്രട്ടറി അറിയിച്ചു

## Article Content

തളിപ്പറമ്പ് ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകൾ സ്ഥാപനങ്ങളിൽ നിന്നും മാറ്റി ഫൂട്ട്പാത്തിലും റോഡ് പുറമ്പോക്കിലും സ്ഥാപിച്ചിട്ടുള്ളത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണി ഉയർത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ് എന്നും അല്ലാത്ത പക്ഷം ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്നും ഇതുമൂലം സംഭവിക്കുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും സ്ഥാപന ഉടമ മാത്രമായിരിക്കും ഉത്തരവാദി എന്നും തളിപ്പറമ്പ് നഗരസഭ സെക്രട്ടറി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74637/information-of-thalipparamb)