---
title: "വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി 5 ലിറ്റർ ചാരായവും 155 ലിറ്റർ വാഷും പിടികൂടി"
english_title: "skpm exise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74625/skpm-exise"
published_at: "2022-10-15T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a79df4b45d_news-card.jpg"
keywords: []
---

# വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി 5 ലിറ്റർ ചാരായവും 155 ലിറ്റർ വാഷും പിടികൂടി

> **Lead Summary:** **ശ്രീകണ്ഠാപുരം: **രഹസ്യമായി പ്രവർത്തിച്ചു വന്നവൻ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു ശ്രീകണ്ഠാപുരം റേഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ടി.കെ. വിനോദനും സംഘവും ഏരുവേശ്ശി വലിയ അരീക്കമല -ചാത്തമല യിൽ രഹസ്യമായികാട്ടിൽ പ്രവർത്തിച്ചു വന്ന വൻ വ്യാജ വാറ്റ് കേന്ദ്രം നശിപ്പിച്ച് 5 ലിറ്റർ ചാരായവും 155 ലിറ്റർ വാഷും പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.റെയ്ഡിൽ ഗ്രേഡ്‌ പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണൻ കെ, കെ ,ഗോവിന്ദൻ എം,ശ്രീകാന്ത് ടി വി ,സുദീപ് ടി.പി വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ പി എന്നിവരും ഉണ്ടായിരുന്നു.

## Article Content

**ശ്രീകണ്ഠാപുരം: **രഹസ്യമായി പ്രവർത്തിച്ചു വന്നവൻ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു ശ്രീകണ്ഠാപുരം റേഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ടി.കെ. വിനോദനും സംഘവും ഏരുവേശ്ശി വലിയ അരീക്കമല -ചാത്തമല യിൽ രഹസ്യമായികാട്ടിൽ പ്രവർത്തിച്ചു വന്ന വൻ വ്യാജ വാറ്റ് കേന്ദ്രം നശിപ്പിച്ച് 5 ലിറ്റർ ചാരായവും 155 ലിറ്റർ വാഷും പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.റെയ്ഡിൽ ഗ്രേഡ്‌ പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണൻ കെ, കെ ,ഗോവിന്ദൻ എം,ശ്രീകാന്ത് ടി വി ,സുദീപ് ടി.പി വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ പി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74625/skpm-exise)