---
title: "ബൈക്കപകടത്തിൽ പരിക്കേറ്റ ഹാഫിള് ഇസ്മായിൽ ഫൈസി മരണപ്പെട്ടു"
english_title: "hafil ismail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74622/hafil-ismail"
published_at: "2022-10-15T14:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a77f763be9_Untitled-2_web.jpg"
keywords: []
---

# ബൈക്കപകടത്തിൽ പരിക്കേറ്റ ഹാഫിള് ഇസ്മായിൽ ഫൈസി മരണപ്പെട്ടു

> **Lead Summary:** തൈല വളപ്പ് ജുമാ മസ്ജിദ് ഖത്തീബ് സദർ മുഅല്ലീം കൂടിയായ നിടുവാലൂർ സ്വദേശി ഹാഫിള് ഇസ്മായിൽ ഫൈസി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. രണ്ട് ദിവസം മുൻപ് പള്ളിപ്പറമ്പ് റോഡിന് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. എസ് കെ എസ് എസ് എഫ് ഇരിക്കൂർ മേഖല വൈസ് പ്രസിഡണ്ട് ആണ്

## Article Content

തൈല വളപ്പ് ജുമാ മസ്ജിദ് ഖത്തീബ് സദർ മുഅല്ലീം കൂടിയായ നിടുവാലൂർ സ്വദേശി ഹാഫിള് ഇസ്മായിൽ ഫൈസി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. രണ്ട് ദിവസം മുൻപ് പള്ളിപ്പറമ്പ് റോഡിന് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. എസ് കെ എസ് എസ് എഫ് ഇരിക്കൂർ മേഖല വൈസ് പ്രസിഡണ്ട് ആണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74622/hafil-ismail)