---
title: "പുളിമ്പറമ്പിലെ റിട്ട. അധ്യാപകൻ ബലദേവൻ നമ്പൂതിരി നിര്യാതനായി "
english_title: "baladevan namboothiri passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74576/baladevan-namboothiri-passedaway"
published_at: "2022-10-15T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a52c33ffe8_Untitled-2_web.jpg"
keywords: []
---

# പുളിമ്പറമ്പിലെ റിട്ട. അധ്യാപകൻ ബലദേവൻ നമ്പൂതിരി നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ്: **പുളിമ്പറമ്പിലെ ബലദേവൻ നമ്പൂതിരി മാസ്റ്റർ നിര്യാതനായി. മൂത്തേടത് ഹൈ സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ -പൂന്തോട്ടത്തിൽ കമല മക്കൾ:സുജാത ജയശങ്കർ രാജശ്രീ വിജയകുമാർ മരുമക്കൾ ദാമോദരൻ കുട്ടമശ്ശേരി ആലുവ, സരിത കിഴിത്രിൽ കൊട്ടാരത്തിൽ ഇല്ലം, മുരളി നിടുമ്പള്ളി ഇല്ലം ശ്രീകൃഷ്ണപുരം, ശുഭലക്ഷ്മി, നിരമംഗലത് ഇല്ലം, പെരുമ്പാവൂർ. സഹോദരങ്ങൾ, മഹേശ്വരൻ മാസ്റ്റർ, നാരായണൻ , തങ്കമണി പരേതയായ ഉമാദേവി ഹരിദാസൻ, സാവിത്രി, ശങ്കരൻ സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് തൃച്ചംബരം വട്ടപ്പാറ ശ്മശാനത്തിൽ

## Article Content

**തളിപ്പറമ്പ്: **പുളിമ്പറമ്പിലെ ബലദേവൻ നമ്പൂതിരി മാസ്റ്റർ നിര്യാതനായി. മൂത്തേടത് ഹൈ സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ -പൂന്തോട്ടത്തിൽ കമല മക്കൾ:സുജാത ജയശങ്കർ രാജശ്രീ വിജയകുമാർ മരുമക്കൾ ദാമോദരൻ കുട്ടമശ്ശേരി ആലുവ, സരിത കിഴിത്രിൽ കൊട്ടാരത്തിൽ ഇല്ലം, മുരളി നിടുമ്പള്ളി ഇല്ലം ശ്രീകൃഷ്ണപുരം, ശുഭലക്ഷ്മി, നിരമംഗലത് ഇല്ലം, പെരുമ്പാവൂർ. സഹോദരങ്ങൾ, മഹേശ്വരൻ മാസ്റ്റർ, നാരായണൻ , തങ്കമണി പരേതയായ ഉമാദേവി ഹരിദാസൻ, സാവിത്രി, ശങ്കരൻ സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് തൃച്ചംബരം വട്ടപ്പാറ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74576/baladevan-namboothiri-passedaway)