---
title: "ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ "
english_title: "pocso case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74575/pocso-case"
published_at: "2022-10-15T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a51fbc22e4_news-card.jpg"
keywords: []
---

# ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ 

> **Lead Summary:** ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ കണ്ണൂർ പള്ളിപ്പ്രം സെറീന മൻസിലിൽ അനസ്സിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ അറസ്റ്റ് ചെയ്തത്.2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സിലിങ്ങിനിടയില്‍ കുട്ടി അധ്യാപികയോടാണ് സംഭവം വെളിപ്പെടുത്തിയത്. അനസ് കൂടാതെ ബന്ധുവായ മറ്റൊരാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഈയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ നഗരത്തിലെ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

## Article Content

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ കണ്ണൂർ പള്ളിപ്പ്രം സെറീന മൻസിലിൽ അനസ്സിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ അറസ്റ്റ് ചെയ്തത്.2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സിലിങ്ങിനിടയില്‍ കുട്ടി അധ്യാപികയോടാണ് സംഭവം വെളിപ്പെടുത്തിയത്. അനസ് കൂടാതെ ബന്ധുവായ മറ്റൊരാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഈയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ നഗരത്തിലെ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74575/pocso-case)