---
title: "പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ ഒവറോൾ  ഒന്നാം സ്ഥാനം കരസ്ഥമാക്കി"
english_title: "irinav hindu a l p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74544/irinav-hindu-a-l-p-school"
published_at: "2022-10-15T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a3536ac769_vac.jpg"
keywords: []
---

# പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ ഒവറോൾ  ഒന്നാം സ്ഥാനം കരസ്ഥമാക്കി

> **Lead Summary:** ഉപജില്ല പ്രവർത്തിപരിചയമേള ഓവറോൾ ചാമ്പ്യൻഷിപ്പ്, ഉപജില്ല ശാസ്ത്രമേള ഓവറോൾ രണ്ടാം സ്ഥാനം, ഉപജില്ല ഗണിതശാസ്ത്രമേള ഓവറോൾ രണ്ടാം സ്ഥാനം സാമൂഹ്യ ശാസ്ത്രം മോഡൽ മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങളോടെ പാപ്പിനിശ്ശേരി ഉപജില്ല എൽ വിഭാഗം ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റുമായി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ ഒവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ഉപജില്ല സയൻസ് ക്വിസ് മത്സരം ഒന്നാം സ്ഥാനം ഉപജില്ല ഗണിത ശാസ്ത്ര ക്വിസ് മത്സരം ഒന്നാം സ്ഥാനവും വിദ്യാലയത്തിന് ലഭിച്ചു.

## Article Content

ഉപജില്ല പ്രവർത്തിപരിചയമേള ഓവറോൾ ചാമ്പ്യൻഷിപ്പ്, ഉപജില്ല ശാസ്ത്രമേള ഓവറോൾ രണ്ടാം സ്ഥാനം, ഉപജില്ല ഗണിതശാസ്ത്രമേള ഓവറോൾ രണ്ടാം സ്ഥാനം സാമൂഹ്യ ശാസ്ത്രം മോഡൽ മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങളോടെ പാപ്പിനിശ്ശേരി ഉപജില്ല എൽ വിഭാഗം ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റുമായി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ ഒവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ഉപജില്ല സയൻസ് ക്വിസ് മത്സരം ഒന്നാം സ്ഥാനം ഉപജില്ല ഗണിത ശാസ്ത്ര ക്വിസ് മത്സരം ഒന്നാം സ്ഥാനവും വിദ്യാലയത്തിന് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74544/irinav-hindu-a-l-p-school)