---
title: "'ഓടയിൽ നിന്ന്' എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു"
english_title: "oodayil ninn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74394/oodayil-ninn"
published_at: "2022-10-14T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63490f159cb95_vac.jpg"
keywords: []
---

# 'ഓടയിൽ നിന്ന്' എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം, വനിത വേദി, ബാലവേദി, സംയുക്താഭിമുഖ്യത്തിൽ ഓടയിൽ നിന്ന് (പി.കേശവദേവ് ) എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു.ശ്രീകല.വി.കെ അവതരണo നടത്തി. നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.പി.അനിത, ടി.പ്രകാശൻ, എന്നിവർ സംസാരിച്ചു. പി.സി.അശ്വതി അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതവും ടി.ടി.മനോജ് നന്ദിയും പറഞ്ഞു

## Article Content

തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം, വനിത വേദി, ബാലവേദി, സംയുക്താഭിമുഖ്യത്തിൽ ഓടയിൽ നിന്ന് (പി.കേശവദേവ് ) എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു.ശ്രീകല.വി.കെ അവതരണo നടത്തി. നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.പി.അനിത, ടി.പ്രകാശൻ, എന്നിവർ സംസാരിച്ചു. പി.സി.അശ്വതി അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതവും ടി.ടി.മനോജ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74394/oodayil-ninn)