---
title: "കു​ടും​ബ​വ​ഴ​ക്ക്: ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ കൈ ​വെ​ട്ടി​മാ​റ്റി"
english_title: "crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74393/crime"
published_at: "2022-10-14T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63490ddc63277_knife.jpg"
keywords: []
---

# കു​ടും​ബ​വ​ഴ​ക്ക്: ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ കൈ ​വെ​ട്ടി​മാ​റ്റി

> **Lead Summary:** **കോ​ട്ട​യം:** കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ കൈ ​വെ​ട്ടി​മാ​റ്റി. കോ​ട്ട​യം കാ​ണ​ക്കാ​രി സ്വ​ദേ​ശി മ​ഞ്ജു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഭ​ർ​ത്താ​വ് പ്ര​ദീ​പ് സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യി. മ​ഞ്ജു​വി​ന്‍റെ ര​ണ്ടും കൈ​ക​ള്‍​ക്കും വെ​ട്ടേ​റ്റി​ട്ടു​ണ്ട്. ഒ​രു കൈ ​അ​റ്റു​ത്തൂ​ങ്ങി. അ​ടു​ത്ത കൈ​യു​ടെ വി​ര​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പ്ര​ദീ​പ് ഒ​ളി​വി​ല്‍ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ജു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ്ര​ദീ​പ് മ​ദ്യ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും വീ​ട്ടി​ല്‍ വ​ഴ​ക്ക് പ​തി​വാ​ണെ​ന്നും അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു.

## Article Content

**കോ​ട്ട​യം:** കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ കൈ ​വെ​ട്ടി​മാ​റ്റി. കോ​ട്ട​യം കാ​ണ​ക്കാ​രി സ്വ​ദേ​ശി മ​ഞ്ജു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഭ​ർ​ത്താ​വ് പ്ര​ദീ​പ് സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യി. മ​ഞ്ജു​വി​ന്‍റെ ര​ണ്ടും കൈ​ക​ള്‍​ക്കും വെ​ട്ടേ​റ്റി​ട്ടു​ണ്ട്. ഒ​രു കൈ ​അ​റ്റു​ത്തൂ​ങ്ങി. അ​ടു​ത്ത കൈ​യു​ടെ വി​ര​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പ്ര​ദീ​പ് ഒ​ളി​വി​ല്‍ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ജു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ്ര​ദീ​പ് മ​ദ്യ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും വീ​ട്ടി​ല്‍ വ​ഴ​ക്ക് പ​തി​വാ​ണെ​ന്നും അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74393/crime)