---
title: "പാൽചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു"
english_title: "lorry accident palchuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74359/lorry-accident-palchuram"
published_at: "2022-10-14T10:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6348e7977c390_vac.jpg"
keywords: []
---

# പാൽചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

> **Lead Summary:** പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞു അപകടം.ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറിമറിഞ്ഞത്. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം. ഇന്ന് രാവിലെ 7.40 യോടെയായിരുന്നു അപകടം പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞു അപകടം.ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറിമറിഞ്ഞത്. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം. ഇന്ന് രാവിലെ 7.40 യോടെയായിരുന്നു അപകടം പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74359/lorry-accident-palchuram)