---
title: "കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "exise state association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74284/exise-state-association"
published_at: "2022-10-13T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6348151943764_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ. സന്തോഷ് കുമാറിനെ തിരഞ്ഞെടുക്കപ്പെട്ടു. മലപ്പട്ടം സ്വദേശിയാണ്. സംസ്ഥാന പ്രസിഡന്റായി കൊല്ലം സ്വദേശിയായ ടി സജു കുമാറിനെ തെരഞ്ഞെടുത്തു. തൃപ്പൂണിത്തുറയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്

## Article Content

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ. സന്തോഷ് കുമാറിനെ തിരഞ്ഞെടുക്കപ്പെട്ടു. മലപ്പട്ടം സ്വദേശിയാണ്. സംസ്ഥാന പ്രസിഡന്റായി കൊല്ലം സ്വദേശിയായ ടി സജു കുമാറിനെ തെരഞ്ഞെടുത്തു. തൃപ്പൂണിത്തുറയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74284/exise-state-association)