---
title: "തളിപ്പറമ്പ് മുയ്യം റൂട്ടിൽ വിദ്യാർത്ഥിനിയെ ബസിൽ അപമാനിക്കാൻ ശ്രമം: യുവാവ് പിടിയിൽ"
english_title: "sumithran arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74282/sumithran-arrested"
published_at: "2022-10-13T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634812cee2a3b_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മുയ്യം റൂട്ടിൽ വിദ്യാർത്ഥിനിയെ ബസിൽ അപമാനിക്കാൻ ശ്രമം: യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ബസ് യാത്രക്കിടെ കോളേജ് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ . ഏഴോം നരിക്കോട് സ്വദേശി തച്ചൻ വീട്ടിൽ സുമിത്ര നെ യാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. തളിപ്പറമ്പ് നിന്നും മുയ്യം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്ര ക്കാരിയായ വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർഥിനി ബഹളം വെച്ചതോടെ സംഭവം മറ്റ് യാത്രക്കാർ ഇടപെട്ട് പോലീസിൽ അറിയിക്കുകയായിരുന്നു. അറിയിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **ബസ് യാത്രക്കിടെ കോളേജ് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ . ഏഴോം നരിക്കോട് സ്വദേശി തച്ചൻ വീട്ടിൽ സുമിത്ര നെ യാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. തളിപ്പറമ്പ് നിന്നും മുയ്യം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്ര ക്കാരിയായ വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർഥിനി ബഹളം വെച്ചതോടെ സംഭവം മറ്റ് യാത്രക്കാർ ഇടപെട്ട് പോലീസിൽ അറിയിക്കുകയായിരുന്നു. അറിയിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74282/sumithran-arrested)