---
title: "തലശ്ശേരി കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്"
english_title: "bus strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74216/bus-strike"
published_at: "2022-10-13T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347c0e3dc6cd_vac.jpg"
keywords: []
---

# തലശ്ശേരി കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

> **Lead Summary:** തലശ്ശേരി കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. യാത്രക്കാർക്ക് ബസിൽ കയറാൻ സൗകര്യം ഒരുക്കാതെ വിദ്യാർഥികൾ കയറുന്നുവെന്നാരോപിച്ചാണ് സമരം. ലിമിറ്റഡ് സ്റ്റോപ്പ് ഒഴികെയുള്ള ബസുകളാണ് പണിമുടക്കുന്നത് അതേ സമയം തലശ്ശേരി-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന മിന്നൽ പണിമുടക്കിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

തലശ്ശേരി കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. യാത്രക്കാർക്ക് ബസിൽ കയറാൻ സൗകര്യം ഒരുക്കാതെ വിദ്യാർഥികൾ കയറുന്നുവെന്നാരോപിച്ചാണ് സമരം. ലിമിറ്റഡ് സ്റ്റോപ്പ് ഒഴികെയുള്ള ബസുകളാണ് പണിമുടക്കുന്നത് അതേ സമയം തലശ്ശേരി-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന മിന്നൽ പണിമുടക്കിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74216/bus-strike)