---
title: "ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു"
english_title: "Auto accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74173/auto-accident"
published_at: "2022-10-13T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63479dc5bdce1_IMG-20221012-WA0026-485x1024-1200x800.jpg"
keywords: []
---

# ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു

> **Lead Summary:** **കണ്ണൂർ: **പൂക്കോട് പാനൂർ റോഡിൽ മൊകേരി പാത്തിപ്പാലത്തിനടുത്ത് ഓട്ടോറിക്ഷ നിയന്ത്ര ണംതെറ്റി കാറിനിടിച്ചുണ്ടായ അപകടത്തിൽ പ്രതി ശ്രുത വധു മരിച്ചു. ഓട്ടോ യാത്രക്കാരിയായ പാത്തി പാലം-പാറേമ്മൽ റോഡിൽ കുഞ്ഞിപ്പീടിക ഫാത്തിമാസിൽ അംന റഫ്സിൻ ആണ് മരിച്ചത്. മുസ്തഫയുടെയും ഹാജ റയുടെയും മകളാണ്. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പാത്തിപ്പാല ത്തെ വാഴവെച്ച പറമ്പത്ത് കമലയെ തലശ്ശേരി സ് ഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം. പാനൂർ ഭാഗത്തു നിന്ന് വരുന്ന ഓട്ടോ നിയന്ത്രണംവിട്ട് റോഡിലുണ്ടോ യിരുന്ന കാറിലിടിച്ച് മറിയു കയായിരുന്നു. ഇരുവരെ യും ഓടിക്കൂടിയ പ്രദേശ് വാസികളാണ് പുറത്തെടുത്തത്. കൂത്തുപറമ്പിലേ ക്ക് കൊണ്ടുപോകും വഴി യാണ് അംനയുടെ മരണം. അടുത്ത ഡിസംബറിൽ ചപാട് അരയാക്കൂൽ സ്വദേ ശിയുമായുള്ള വിവാഹം ഉറപ്പിച്ചതായിരുന്നു. റിഫ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. പാനൂർ പോലീസ് സ്ഥലത്തെത്തി കാർ പോലീസ് സ്റ്റേഷനി ലേക്ക് മാറ്റി. തലശ്ശേരി ജനൽ ആശുപത്രിയിൽ മൃതദേ ഹപരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടപ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

## Article Content

**കണ്ണൂർ: **പൂക്കോട് പാനൂർ റോഡിൽ മൊകേരി പാത്തിപ്പാലത്തിനടുത്ത് ഓട്ടോറിക്ഷ നിയന്ത്ര ണംതെറ്റി കാറിനിടിച്ചുണ്ടായ അപകടത്തിൽ പ്രതി ശ്രുത വധു മരിച്ചു. ഓട്ടോ യാത്രക്കാരിയായ പാത്തി പാലം-പാറേമ്മൽ റോഡിൽ കുഞ്ഞിപ്പീടിക ഫാത്തിമാസിൽ അംന റഫ്സിൻ ആണ് മരിച്ചത്. മുസ്തഫയുടെയും ഹാജ റയുടെയും മകളാണ്. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പാത്തിപ്പാല ത്തെ വാഴവെച്ച പറമ്പത്ത് കമലയെ തലശ്ശേരി സ് ഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം. പാനൂർ ഭാഗത്തു നിന്ന് വരുന്ന ഓട്ടോ നിയന്ത്രണംവിട്ട് റോഡിലുണ്ടോ യിരുന്ന കാറിലിടിച്ച് മറിയു കയായിരുന്നു. ഇരുവരെ യും ഓടിക്കൂടിയ പ്രദേശ് വാസികളാണ് പുറത്തെടുത്തത്. കൂത്തുപറമ്പിലേ ക്ക് കൊണ്ടുപോകും വഴി യാണ് അംനയുടെ മരണം. അടുത്ത ഡിസംബറിൽ ചപാട് അരയാക്കൂൽ സ്വദേ ശിയുമായുള്ള വിവാഹം ഉറപ്പിച്ചതായിരുന്നു. റിഫ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. പാനൂർ പോലീസ് സ്ഥലത്തെത്തി കാർ പോലീസ് സ്റ്റേഷനി ലേക്ക് മാറ്റി. തലശ്ശേരി ജനൽ ആശുപത്രിയിൽ മൃതദേ ഹപരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടപ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74173/auto-accident)