---
title: "തളിപ്പറമ്പിൽ 20 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ     "
english_title: "20 bottles liquer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74160/20-bottles-liquer"
published_at: "2022-10-13T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63478e7c97a4b_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# തളിപ്പറമ്പിൽ 20 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ     

> **Lead Summary:**  20 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ തളിപ്പറമ്പ എക്സൈസ് റേഞ്ച് പ്രിവന്റ്റീവ് ഓഫീസർടി വി കമലാക്ഷനും പാർട്ടിയും താളിപ്പറമ്പ ടൗണിൽ നടത്തിയ പട്രോളിംഗിനിടെ 20കുപ്പി മദ്യവുയായി താളിപ്പറമ്പ കുറ്റിയേരി വെള്ളാവിൽ താമസിക്കുന്ന മാധവൻ ഇ കെ എന്നയാളെ പിടികൂടി അബ്കാരി കേസെടുത്തു. പാർട്ടിയിൽ സിഇഒ മാരായ ഉല്ലാസ്, ജോസ്, ധനേഷ്, ഫെമിൻ, സജിൻ എന്നിവർ ഉണ്ടായിരുന്നു

## Article Content

 20 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ തളിപ്പറമ്പ എക്സൈസ് റേഞ്ച് പ്രിവന്റ്റീവ് ഓഫീസർടി വി കമലാക്ഷനും പാർട്ടിയും താളിപ്പറമ്പ ടൗണിൽ നടത്തിയ പട്രോളിംഗിനിടെ 20കുപ്പി മദ്യവുയായി താളിപ്പറമ്പ കുറ്റിയേരി വെള്ളാവിൽ താമസിക്കുന്ന മാധവൻ ഇ കെ എന്നയാളെ പിടികൂടി അബ്കാരി കേസെടുത്തു. പാർട്ടിയിൽ സിഇഒ മാരായ ഉല്ലാസ്, ജോസ്, ധനേഷ്, ഫെമിൻ, സജിൻ എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74160/20-bottles-liquer)