---
title: "വ്യാജരേഖയുണ്ടാക്കി വിശ്വാസവഞ്ചന: തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "Cheating case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74126/cheating-case"
published_at: "2022-10-12T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346f2443b6f4_Police-Jeep.jpg"
keywords: []
---

# വ്യാജരേഖയുണ്ടാക്കി വിശ്വാസവഞ്ചന: തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **വ്യാജ രേഖയുണ്ടാക്കി ബസ് കൈമാറ്റം ചെയ്ത് വിശ്വാസവഞ്ചന നടത്തിയതിന്പോ ലീസ് കേസെടുത്തു. കുറുമാത്തൂർ നെടുമുണ്ട് കാഞ്ഞിര ക്കോൽ ഹൗസിൽ അനീഷിന്റെ പരാതിയിൽ കാഞ്ഞിരോട് കുടുക്കിമൊട്ട പ്രണവത്തിലെ സി.വി അനീഷ്കുമാറിനെതിരെയാണ് കേസ്. അനീഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.പി 3300 ബസിന്റെ പെർമിറ്റ് സമയം തിരുത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് വ്യാജരേഖയുണ്ടാക്കി ഒറിജിനാലാണെന്ന് വിശ്വസിപ്പിച്ച് കെ.എൽ 59 യു 3608 ബസും തമ്മിൽ പരസ്പരം വെച്ചു മാറി വിൽപ്പന നടത്തി ചതിയും വിശ്വാസ വഞ്ചനയും നടത്തിയെന്നായി രുന്നു പരാതി. 2021 ജനുവരി അഞ്ചിനാണ് വ്യാജ എഗ്രിമെന്റി ലൂടെ ചതിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.

## Article Content

**തളിപ്പറമ്പ്: **വ്യാജ രേഖയുണ്ടാക്കി ബസ് കൈമാറ്റം ചെയ്ത് വിശ്വാസവഞ്ചന നടത്തിയതിന്പോ ലീസ് കേസെടുത്തു. കുറുമാത്തൂർ നെടുമുണ്ട് കാഞ്ഞിര ക്കോൽ ഹൗസിൽ അനീഷിന്റെ പരാതിയിൽ കാഞ്ഞിരോട് കുടുക്കിമൊട്ട പ്രണവത്തിലെ സി.വി അനീഷ്കുമാറിനെതിരെയാണ് കേസ്. അനീഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.പി 3300 ബസിന്റെ പെർമിറ്റ് സമയം തിരുത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് വ്യാജരേഖയുണ്ടാക്കി ഒറിജിനാലാണെന്ന് വിശ്വസിപ്പിച്ച് കെ.എൽ 59 യു 3608 ബസും തമ്മിൽ പരസ്പരം വെച്ചു മാറി വിൽപ്പന നടത്തി ചതിയും വിശ്വാസ വഞ്ചനയും നടത്തിയെന്നായി രുന്നു പരാതി. 2021 ജനുവരി അഞ്ചിനാണ് വ്യാജ എഗ്രിമെന്റി ലൂടെ ചതിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74126/cheating-case)