---
title: "വ്യത്യസ്ത ബൈക്കപകടങ്ങളിൽ രണ്ട് മാട്ടൂൽ സ്വദേശികൾ മരിച്ചു"
english_title: "bike accident mattool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74029/bike-accident-mattool"
published_at: "2022-10-12T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63467391aec30_Untitled-2_web.jpg"
keywords: []
---

# വ്യത്യസ്ത ബൈക്കപകടങ്ങളിൽ രണ്ട് മാട്ടൂൽ സ്വദേശികൾ മരിച്ചു

> **Lead Summary:** എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശി മരിച്ചു .മാട്ടൂൽ നോർത്ത് സെമീറ സ്റ്റോപ്പിനു സമീപത്തെ ബാവുവളപ്പിൽ മുഹമ്മദ് ഫഹദ് ആണ് മരിച്ചത് . ഫഹദ് യാത്രചെയ്തിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരത്ത് വ്യാപാരിയായ കെ.എം.അലിയുടെയും ബാവുവളപ്പിൽ ഖദീജയുടെയും മകനാണ്. സഹോദരങ്ങൾ: ജസീല, ജാസിറ ഫൈസൽ. കബറടക്കം ബുധനാഴ്ച രാവിലെ വേദാമ്പ്രം പള്ളി ബർസ്ഥാനിൽ. 

## Article Content

എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശി മരിച്ചു .മാട്ടൂൽ നോർത്ത് സെമീറ സ്റ്റോപ്പിനു സമീപത്തെ ബാവുവളപ്പിൽ മുഹമ്മദ് ഫഹദ് ആണ് മരിച്ചത് . ഫഹദ് യാത്രചെയ്തിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരത്ത് വ്യാപാരിയായ കെ.എം.അലിയുടെയും ബാവുവളപ്പിൽ ഖദീജയുടെയും മകനാണ്. സഹോദരങ്ങൾ: ജസീല, ജാസിറ ഫൈസൽ. കബറടക്കം ബുധനാഴ്ച രാവിലെ വേദാമ്പ്രം പള്ളി ബർസ്ഥാനിൽ. 

മാട്ടൂലിൽ 17 കാരൻ ഓടിച്ച ബൈക്കിടിച്ച് പെട്രോൾപമ്പ് ജീവനക്കാരൻ മരിച്ചു. തച്ചൻ ഹൗസിൽ വിജയൻ(70) ആണ് മരിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74029/bike-accident-mattool)