---
title: "ഇലന്തൂർ കൊലപാതകം: വെള്ളാവിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു"
english_title: "vellav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74000/vellav"
published_at: "2022-10-12T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346516843acc_vac.jpg"
keywords: []
---

# ഇലന്തൂർ കൊലപാതകം: വെള്ളാവിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

> **Lead Summary:** പ്രതിഷേധ ജ്വാല വെള്ളാവിൽ സംഘടിപ്പിച്ചു. ഇലന്തൂർ എന്ന സ്ഥലത്ത് മാനവരാശിയെ ഞെട്ടിക്കുന്ന 2 കൊലപാതകങ്ങൾ നടത്തിയതിനെതിരെ കുറ്റ്യേരി ഈസ്റ്റ് , വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല നടത്തി. മഹിള അസോസിയേഷൻ ഏരിയാ സെക്രട്ടറി ടി. ലത ഉദ്ഘാടനം ചെയ്തു സി.ബാലകൃഷ്ണൻ. പി.ടി രുഗ്മിണി, സി ജീജ, എന്നിവർ സംസാരിച്ചു

## Article Content

പ്രതിഷേധ ജ്വാല വെള്ളാവിൽ സംഘടിപ്പിച്ചു. ഇലന്തൂർ എന്ന സ്ഥലത്ത് മാനവരാശിയെ ഞെട്ടിക്കുന്ന 2 കൊലപാതകങ്ങൾ നടത്തിയതിനെതിരെ കുറ്റ്യേരി ഈസ്റ്റ് , വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല നടത്തി. മഹിള അസോസിയേഷൻ ഏരിയാ സെക്രട്ടറി ടി. ലത ഉദ്ഘാടനം ചെയ്തു സി.ബാലകൃഷ്ണൻ. പി.ടി രുഗ്മിണി, സി ജീജ, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74000/vellav)