---
title: "കോൺഗ്രസ് നേതാവ് ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "illath veettil narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73982/illath-veettil-narayanan"
published_at: "2022-10-12T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63463a273d382_vac.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **കോൺഗ്രസ് നേതാവ് ഇല്ലത്ത് വിട്ടിൽ നാരായണൻ നമ്പ്യാർ രണ്ടാം ചരമവാർഷികദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.പ്രസിഡൻറ് പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ ഉൽഘാനം ചെയ്തു മുൻ ഡി സി സി സെക്രട്ടറി സി.ശിവശങ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ ചെയർമാൻ കെ.വി.ടി.മുഹമ്മദ് കുഞ്ഞി, പി.ആനന്ദകുമാർ, പി.വി.സജീവൻ ,ഒ ജെ സെബാസ്റ്റ്യൻ, വി.വി.മോഹനൻ എന്നിവർ പ്രസംഗിച്ചു പുഷ്പാർച്ചനയ്ക്ക് പി.വി.രാമചന്ദ്രൻ ,ഇ വിജയൻ മാസ്റ്റർ, ഐ.വി.കുഞ്ഞിരാമൻ, കെ യം രവിന്ദ്രൻ കെ.ബി. സൈമൺ, മാവില പത്മനാഭൻ നേതൃത്വം നൽകി

## Article Content

**പരിയാരം: **കോൺഗ്രസ് നേതാവ് ഇല്ലത്ത് വിട്ടിൽ നാരായണൻ നമ്പ്യാർ രണ്ടാം ചരമവാർഷികദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.പ്രസിഡൻറ് പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ ഉൽഘാനം ചെയ്തു മുൻ ഡി സി സി സെക്രട്ടറി സി.ശിവശങ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ ചെയർമാൻ കെ.വി.ടി.മുഹമ്മദ് കുഞ്ഞി, പി.ആനന്ദകുമാർ, പി.വി.സജീവൻ ,ഒ ജെ സെബാസ്റ്റ്യൻ, വി.വി.മോഹനൻ എന്നിവർ പ്രസംഗിച്ചു പുഷ്പാർച്ചനയ്ക്ക് പി.വി.രാമചന്ദ്രൻ ,ഇ വിജയൻ മാസ്റ്റർ, ഐ.വി.കുഞ്ഞിരാമൻ, കെ യം രവിന്ദ്രൻ കെ.ബി. സൈമൺ, മാവില പത്മനാഭൻ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73982/illath-veettil-narayanan)