---
title: "വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു "
english_title: "reading"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73936/reading"
published_at: "2022-10-11T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63458dd50f639_vac.jpg"
keywords: []
---

# വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** തൃച്ചംബരം യുപി സ്കൂൾ പിടിഎ കമ്മിറ്റിയുടെ വിദ്യാരംഗത്തിന്റെയും നേതൃത്വത്തിൽ വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു വീടുകളിൽ ലൈബ്രറിഉണ്ടാക്കി വിദ്യാർഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്ന പദ്ധതിയാണ് വീട്ടുമുറ്റ വായന സദസ്സ്,ആറാം ക്ലാസ് വിദ്യാർത്ഥിനി ആർ അനുഷ്കയുടെ വീട്ടിൽ തളിപ്പറമ്പ് മുനിസിപ്പൽ കൗൺസിലർ സിപി മനോജ് വിദ്യാർത്ഥിക്ക് പുസ്തകങ്ങൾ കൈമാറി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ സീനിയർ അസിസ്റ്റന്റ് ശോഭന ടീച്ചർ മദർ പിടിഎ പ്രസിഡണ്ട് ദീപ രഞ്ജിത്ത് പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പ്രിയ രാജു എന്നിവർ പ്രസംഗിച്ചു.വായന ചങ്ങാത്തം കൺവീനർ പ്രിയനന്ദൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ എംടി മധുസൂദനൻ മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനർ വി അഞ്ചു ടീച്ചർ നന്ദിയും പറഞ്ഞു

## Article Content

തൃച്ചംബരം യുപി സ്കൂൾ പിടിഎ കമ്മിറ്റിയുടെ വിദ്യാരംഗത്തിന്റെയും നേതൃത്വത്തിൽ വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു വീടുകളിൽ ലൈബ്രറിഉണ്ടാക്കി വിദ്യാർഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്ന പദ്ധതിയാണ് വീട്ടുമുറ്റ വായന സദസ്സ്,ആറാം ക്ലാസ് വിദ്യാർത്ഥിനി ആർ അനുഷ്കയുടെ വീട്ടിൽ തളിപ്പറമ്പ് മുനിസിപ്പൽ കൗൺസിലർ സിപി മനോജ് വിദ്യാർത്ഥിക്ക് പുസ്തകങ്ങൾ കൈമാറി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ സീനിയർ അസിസ്റ്റന്റ് ശോഭന ടീച്ചർ മദർ പിടിഎ പ്രസിഡണ്ട് ദീപ രഞ്ജിത്ത് പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പ്രിയ രാജു എന്നിവർ പ്രസംഗിച്ചു.വായന ചങ്ങാത്തം കൺവീനർ പ്രിയനന്ദൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ എംടി മധുസൂദനൻ മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനർ വി അഞ്ചു ടീച്ചർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73936/reading)