---
title: "കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി"
english_title: "student reacted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73840/student-reacted"
published_at: "2022-10-11T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63451d5bb1f18_news-card.jpg"
keywords: []
---

# കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി

> **Lead Summary:** കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി.കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി.ഉളിക്കൽ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു.

## Article Content

കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി.കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി.ഉളിക്കൽ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73840/student-reacted)