---
title: "മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "tipper seazed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73702/tipper-seazed"
published_at: "2022-10-10T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634405c423acf_download.jpg"
keywords: []
---

# മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **പഴയങ്ങാടി; **മണൽകടത്ത് പോലീസ് പിൻതുടരുന്നതു കണ്ട് ടിപ്പർ ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ചൂട്ടാട് ബീച്ചിൽ നിന്നും അനധികൃതമായി മണൽ കടത്തിവരികയായിരുന്ന കെ.എൽ.14.എഫ്.4816 നമ്പർ ടിപ്പർ ലോറിയാണ് പഴയങ്ങാടി ടൗണിന് സമീപം വെച്ച് ഇന്ന് പുലർച്ചെ 5 മണിയോടെ എസ്.ഐ.രൂപാ മധുസൂദനനും സംഘവും പിടികൂടിയത്.മണൽ ലോറി വാടിക്കൽ സ്വദേശിയുടെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

## Article Content

**പഴയങ്ങാടി; **മണൽകടത്ത് പോലീസ് പിൻതുടരുന്നതു കണ്ട് ടിപ്പർ ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ചൂട്ടാട് ബീച്ചിൽ നിന്നും അനധികൃതമായി മണൽ കടത്തിവരികയായിരുന്ന കെ.എൽ.14.എഫ്.4816 നമ്പർ ടിപ്പർ ലോറിയാണ് പഴയങ്ങാടി ടൗണിന് സമീപം വെച്ച് ഇന്ന് പുലർച്ചെ 5 മണിയോടെ എസ്.ഐ.രൂപാ മധുസൂദനനും സംഘവും പിടികൂടിയത്.മണൽ ലോറി വാടിക്കൽ സ്വദേശിയുടെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73702/tipper-seazed)