---
title: "മതസൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമായി അഞ്ചാംപീടിക ജമാഅത്ത് കമ്മിറ്റിയുടെ നബിദിനറാലി"
english_title: "anchampedika nabidinam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73513/anchampedika-nabidinam"
published_at: "2022-10-09T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342c57462d3b_news-card.jpg"
keywords: []
---

# മതസൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമായി അഞ്ചാംപീടിക ജമാഅത്ത് കമ്മിറ്റിയുടെ നബിദിനറാലി

> **Lead Summary:** കേരളത്തിന്റെ മതേതരത്വം ലോകത്തിനു മുന്നിൽ എന്നും മാതൃകയാണ്. ലജ്നത്തുൽ ഇസ്ലാം സംഘം അഞ്ചാംപീടിക ജമാഅത്ത് കമ്മിറ്റി മീലാദ് ശരീഫ് 2022 നബിദിന പരിപാടി മതസൗഹാർദ്ദം ത്തിന്റെ ഉത്തമോദാഹരണമായി മാറി. എ ആർ തട്ടുകട ഉടമ രതീഷും ഷൈജുവും സുഹൃത്തുക്കളും നബിദിനത്തിൽ മധുരം വിതരണം ചെയ്ത് വേറിട്ട മാതൃകയായത്. ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന സമൂഹത്തിന് നല്ല ഒരു മാതൃക തന്നെയാണ് ഇവർ.

## Article Content

കേരളത്തിന്റെ മതേതരത്വം ലോകത്തിനു മുന്നിൽ എന്നും മാതൃകയാണ്. ലജ്നത്തുൽ ഇസ്ലാം സംഘം അഞ്ചാംപീടിക ജമാഅത്ത് കമ്മിറ്റി മീലാദ് ശരീഫ് 2022 നബിദിന പരിപാടി മതസൗഹാർദ്ദം ത്തിന്റെ ഉത്തമോദാഹരണമായി മാറി. എ ആർ തട്ടുകട ഉടമ രതീഷും ഷൈജുവും സുഹൃത്തുക്കളും നബിദിനത്തിൽ മധുരം വിതരണം ചെയ്ത് വേറിട്ട മാതൃകയായത്. ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന സമൂഹത്തിന് നല്ല ഒരു മാതൃക തന്നെയാണ് ഇവർ.

 നബിദിന പരിപാടിയിൽ രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തി അഞ്ചാംപ്പീടികയിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര പാളിയത് വളപ്പ് വഴി പാറക്കടവ് ഒഴക്രോം സെൻട്രൽ വേണിയിൽ വഴി വൈകുന്നേരം അഞ്ചാംപ്പീടികയിൽ സമാപിച്ചു. നാളെ രാത്രി കുട്ടികളുടെ കലാ പരിപാടിയും സമ്മാന ദാനവും നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73513/anchampedika-nabidinam)