---
title: "നബിദിന റാലിക്കിടെ ബൈക്ക് കെട്ടിടത്തിൽ ഇടിച്ച് കണ്ണൂരിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Accident in kuruva p"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73496/accident-in-kuruva-p"
published_at: "2022-10-09T16:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342a55feb955_IMG-20221009-WA0024.jpg"
keywords: []
---

# നബിദിന റാലിക്കിടെ ബൈക്ക് കെട്ടിടത്തിൽ ഇടിച്ച് കണ്ണൂരിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കുറുവ യു. കെ ബാവ സ്മാരകന്ദിരത്തിനു സമീപം ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

## Article Content

കുറുവ യു. കെ ബാവ സ്മാരകന്ദിരത്തിനു സമീപം ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കുറുവ പള്ളിക്കു സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ മുഹമ്മദ്‌ റാഫിയുടെ മകൻ റാസിലാണ് മരണപെട്ടത്. നബിദിന റാലിക്കിടെ ബൈക്ക് കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. കുറുവ തറ സ്റ്റോപ്പിനടുത്ത് സിപിഎം ഓഫീസ് കെട്ടിടത്തിലാണ് ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73496/accident-in-kuruva-p)