---
title: "ആന്തൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായിരുന്ന വി.ദാസന്റെ രക്ത സാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Antur constituency celebrated the martyrdom day of Congress president V Dasan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7329/antur-constituency-celebrated-the-martyrdom-day-of-congress-president-v-dasan"
published_at: "2021-10-26T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177df0986f99_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# ആന്തൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായിരുന്ന വി.ദാസന്റെ രക്ത സാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **ആന്തൂർ : **ആന്തൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായിരുന്ന വി.ദാസന്റെ രക്ത സാക്ഷിത്വ ദിനം കോടല്ലൂർ ദാസൻ സ്തൂപത്തിൽ പുഷ്പാർച്ചനയോടു കൂടി ആരംഭിച്ചു.

## Article Content

**ആന്തൂർ : **ആന്തൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായിരുന്ന വി.ദാസന്റെ രക്ത സാക്ഷിത്വ ദിനം കോടല്ലൂർ ദാസൻ സ്തൂപത്തിൽ പുഷ്പാർച്ചനയോടു കൂടി ആരംഭിച്ചു.

ആന്തൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വത്സൻ കടമ്പേരിയുടെ അധ്യക്ഷതയിൽ മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി അനുസ്മരണ യോഗം ഉൽഘാടനം ചെയ്യതു .

ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ ടി. ജനാർദ്ദനൻ , ഇടി രാജീവൻ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റുമാരായ എം വി രവീന്ദ്രൻ , കാപ്പാടൻ ശശിധരൻ , ഡി.സി സി നിർവ്വാഹക സമിതി അംഗം പി.എം പ്രേംകുമാർ . ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ കെ.പി ആദം കൂട്ടി , എ.എൻ ആന്തൂരാൻ, ടി എൻ ഉണ്ണികൃഷ്ണൻ , പി. ഇന്ദിര എന്നിവർ സംസാരിച്ചു. ഒ വി പ്രേംകുമാർ സ്വാഗതവും രഘുനാഥ് തളിയിൽ നന്ദിയും പറഞ്ഞു. എം കരുണാകരൻ എം വി ശശിധരൻ , പി.എൻ. ചേര, എം വി നാരായണൻ , കെ.എം വിനോദ്, എൻ സുരേശൻ , ദാമോദരൻ, പി.സുജാത , സരള , എൻ സുധാകരൻ ദിവദാസൻ എ , എ. മോഹനൻ എ മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7329/antur-constituency-celebrated-the-martyrdom-day-of-congress-president-v-dasan)