---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സി പത്മനാഭൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "c pathmanabhan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73214/c-pathmanabhan-master"
published_at: "2022-10-08T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634123e160f0b_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സി പത്മനാഭൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പരിയാരം: **കോൺഗ്രസ് നേതാവ് സി പത്മനാഭൻ മാസ്റ്റർ പതിനാറാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. പി.വി രാമചന്ദ്രൻ, വി വി സി ബാലൻ, ഇ.ടി. ഹരീഷ്, പി വി ഗോപാലൻ, എ.ടി.ജനാർദ്ദനൻ,എ. വി അജയകുമാർ, എ. മധു ,കെ വി സുരാഗ്, പി. വി ദിനേശൻ, കെ കൃഷ്ണൻ , പി.വിനോദ് മാസ്റ്റർ, സി.വി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം: **കോൺഗ്രസ് നേതാവ് സി പത്മനാഭൻ മാസ്റ്റർ പതിനാറാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. പി.വി രാമചന്ദ്രൻ, വി വി സി ബാലൻ, ഇ.ടി. ഹരീഷ്, പി വി ഗോപാലൻ, എ.ടി.ജനാർദ്ദനൻ,എ. വി അജയകുമാർ, എ. മധു ,കെ വി സുരാഗ്, പി. വി ദിനേശൻ, കെ കൃഷ്ണൻ , പി.വിനോദ് മാസ്റ്റർ, സി.വി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73214/c-pathmanabhan-master)