---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പുതിയ വൈസ് പ്രിൻസിപ്പാളായി ഡോ കെ.പി ഷീബാ ദാമോദർ ചുമതലയേറ്റു"
english_title: "dr.sheeba damodar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73101/drsheeba-damodar"
published_at: "2022-10-07T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63403cd20ccc3_news-card.jpg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പുതിയ വൈസ് പ്രിൻസിപ്പാളായി ഡോ കെ.പി ഷീബാ ദാമോദർ ചുമതലയേറ്റു

> **Lead Summary:** **പരിയാരം :** കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പുതിയ വൈസ് പ്രിൻസിപ്പാളായി ഡോ കെ.പി ഷീബാ ദാമോദർ ചുമതലയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചുമതലയേറ്റത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ലഭിച്ചതോടെയാണ് പുതിയമാറ്റം. . ബെല്ലൂർ AIMS ൽ നിന്നും എം.ബി.ബി.എസ് ബിരുദവും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നിന്നും ഫാർമക്കോളജി വിഭാഗത്തിൽ പി.ജിയും കരസ്ഥമാക്കിയ ഡോ ഷീബാ ദാമോദർ, കഴിഞ്ഞ 7 വർഷമായി മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗം മേധാവിയാണ്. കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എ. വി രാമദാസിന്റെ പത്നിയാണ്.

## Article Content

**പരിയാരം :** കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പുതിയ വൈസ് പ്രിൻസിപ്പാളായി ഡോ കെ.പി ഷീബാ ദാമോദർ ചുമതലയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചുമതലയേറ്റത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ലഭിച്ചതോടെയാണ് പുതിയമാറ്റം. . ബെല്ലൂർ AIMS ൽ നിന്നും എം.ബി.ബി.എസ് ബിരുദവും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നിന്നും ഫാർമക്കോളജി വിഭാഗത്തിൽ പി.ജിയും കരസ്ഥമാക്കിയ ഡോ ഷീബാ ദാമോദർ, കഴിഞ്ഞ 7 വർഷമായി മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗം മേധാവിയാണ്. കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എ. വി രാമദാസിന്റെ പത്നിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73101/drsheeba-damodar)