---
title: "ബഹ്റൈൻ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സഹായ ധനം കൈമാറി"
english_title: "bahrain kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73006/bahrain-kmcc"
published_at: "2022-10-07T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fc304f0743_vac.jpg"
keywords: []
---

# ബഹ്റൈൻ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സഹായ ധനം കൈമാറി

> **Lead Summary:** ബഹറൈൻ കെഎംസിസി തളിപറമ്പമണ്ടലം കമ്മിറ്റി സഹായധനം കൈമാറി . തളിപ്പറമ്പ മണ്ടലം കുറുമാത്തൂർ പഞ്ചായത്ത് അതിരിയാട് പ്രദേശത്തെ അബ്ദുള്ള എന്ന പ്രവാസിയുടെ ഭാര്യയും മക്കളും രോഗവും കടബാധ്യതയും കൂടി കിടപ്പാടം ജപതിചെയ്യപ്പെട്ട അവസ്ഥ മനസ്സിലാക്കി പഞ്ചായത്ത്, ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയെ ബഹറൈൻ തളിപറമ്പമണ്ടലം കെഎംസിസി 153000/- രൂപ സഹായധനം ഏൽപ്പിച്ചു. പരിപാടിയിൽ കെ.പി.അബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അജ്മൽ ചുഴലി, കെഎംസിസി പ്രതിനിധികളായി ജനറൽ സെക്രട്ടറി റിയാസ് ചുഴലി, വൈ: പ്രസി : നവാസ് പട്ടുവം, അഷ്റഫ് മിനോര, അജ്മൽ അതിരിയാട്, ശിഹാബ് തങ്ങൾ ട്രസ്റ്റ് ചെയർമാൻ അയ്യൂബ് അക്കരമ്മൽ , മുസ്തഫ.പി. വി, മഹമൂദ് കണ്ടക്കൈ, സംസാരിച്ചു , കെ.പി. താജുദ്ദീൻ സ്വാഗതവും ഷംസീർ പൊക്കുണ്ട് നന്ദിയും പറഞ്ഞു

## Article Content

ബഹറൈൻ കെഎംസിസി തളിപറമ്പമണ്ടലം കമ്മിറ്റി സഹായധനം കൈമാറി . തളിപ്പറമ്പ മണ്ടലം കുറുമാത്തൂർ പഞ്ചായത്ത് അതിരിയാട് പ്രദേശത്തെ അബ്ദുള്ള എന്ന പ്രവാസിയുടെ ഭാര്യയും മക്കളും രോഗവും കടബാധ്യതയും കൂടി കിടപ്പാടം ജപതിചെയ്യപ്പെട്ട അവസ്ഥ മനസ്സിലാക്കി പഞ്ചായത്ത്, ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയെ ബഹറൈൻ തളിപറമ്പമണ്ടലം കെഎംസിസി 153000/- രൂപ സഹായധനം ഏൽപ്പിച്ചു. പരിപാടിയിൽ കെ.പി.അബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അജ്മൽ ചുഴലി, കെഎംസിസി പ്രതിനിധികളായി ജനറൽ സെക്രട്ടറി റിയാസ് ചുഴലി, വൈ: പ്രസി : നവാസ് പട്ടുവം, അഷ്റഫ് മിനോര, അജ്മൽ അതിരിയാട്, ശിഹാബ് തങ്ങൾ ട്രസ്റ്റ് ചെയർമാൻ അയ്യൂബ് അക്കരമ്മൽ , മുസ്തഫ.പി. വി, മഹമൂദ് കണ്ടക്കൈ, സംസാരിച്ചു , കെ.പി. താജുദ്ദീൻ സ്വാഗതവും ഷംസീർ പൊക്കുണ്ട് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73006/bahrain-kmcc)