---
title: "യുവാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "n p biju"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72989/n-p-biju"
published_at: "2022-10-07T10:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fb2413f118_Untitled-2_web.jpg"
keywords: []
---

# യുവാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** പരിയാരം : യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുവാമ്പയിലെ നാലുപുരപ്പാട്ടില്‍ വീട്ടില്‍ എന്‍.പി.ബിജുവാണ്മരണപ്പെട്ടത്. ഇന്ന് പലര്‍ച്ചെ രണ്ടോടെ വീട്ടില്‍ അവശനിലയില്‍ കണ്ട ബിജുവിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ തൊഴിലാളിയായ ബിജു അവിവാഹിതനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പരേതനായ ചെറിയ കണ്ണന്‍-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബാബു, രതീഷ്, സുമിത്ര, ബിന്ദു.

## Article Content

പരിയാരം : യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുവാമ്പയിലെ നാലുപുരപ്പാട്ടില്‍ വീട്ടില്‍ എന്‍.പി.ബിജുവാണ്മരണപ്പെട്ടത്. ഇന്ന് പലര്‍ച്ചെ രണ്ടോടെ വീട്ടില്‍ അവശനിലയില്‍ കണ്ട ബിജുവിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ തൊഴിലാളിയായ ബിജു അവിവാഹിതനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പരേതനായ ചെറിയ കണ്ണന്‍-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബാബു, രതീഷ്, സുമിത്ര, ബിന്ദു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72989/n-p-biju)