---
title: "മടക്കരയിൽ അനധികൃതമായി സൂക്ഷിച്ച 5 ലോഡ് മണൽ പൊലീസ് പിടിച്ചെടുത്തു"
english_title: "sand seazed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72987/sand-seazed"
published_at: "2022-10-07T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633faf0b5319d_news-card.jpg"
keywords: []
---

# മടക്കരയിൽ അനധികൃതമായി സൂക്ഷിച്ച 5 ലോഡ് മണൽ പൊലീസ് പിടിച്ചെടുത്തു

> **Lead Summary:** മാട്ടൂൽ പാലത്തിന് താഴെ അനധികൃതമായി കൂട്ടിയിട്ട 5 ലോഡ് മണൽ കണ്ണപുരം ഇൻസ്പെക്ടർ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ സാംസൺ,രമേശൻ, എ എസ് ഐ ബാബു അപ്പാനി എന്നിവർ ചേർന്ന് പിടികൂടി നിർമ്മിതിക്ക് കൈമാറി. ഇന്ന് പുലർച്ചയോടെയാണ് പിടികൂടിയത്.

## Article Content

മാട്ടൂൽ പാലത്തിന് താഴെ അനധികൃതമായി കൂട്ടിയിട്ട 5 ലോഡ് മണൽ കണ്ണപുരം ഇൻസ്പെക്ടർ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ സാംസൺ,രമേശൻ, എ എസ് ഐ ബാബു അപ്പാനി എന്നിവർ ചേർന്ന് പിടികൂടി നിർമ്മിതിക്ക് കൈമാറി. ഇന്ന് പുലർച്ചയോടെയാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72987/sand-seazed)