---
title: "എളമ്പേരം കടയിലെ ആക്രമണം: പോപ്പുലർ ഫ്രണ്ട് ജില്ല ഏരിയ നേതാക്കളെ പ്രതിചേർത്തു"
english_title: "Elamberam issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72946/elamberam-issue"
published_at: "2022-10-06T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633f063a93bba_Police-Jeep.jpg"
keywords: []
---

# എളമ്പേരം കടയിലെ ആക്രമണം: പോപ്പുലർ ഫ്രണ്ട് ജില്ല ഏരിയ നേതാക്കളെ പ്രതിചേർത്തു

> **Lead Summary:** ഹർത്താൽ ദിനത്തിൽ വെറുതെ മൊബൈൽ കട അടിച്ചു തകർത്ത കേസിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ കൂടാതെ ജില്ലാ ഏരിയ നേതാക്കളെ കൂടി പ്രതിചേർത്തു. കട അടിച്ചുതകർത്ത 2 പി എഫ് ഐ പ്രവർത്തകർ അറസ്റ്റിലായി ഇപ്പോഴും ജയിലിൽ കഴിയുകയാണ്. പോപ്പുലർ ഫ്രണ്ട് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് എ പി മുഹമ്മദ്, ജില്ലാ സെക്രട്ടറി സി സി മുഹമ്മദ് അനസ്, തളിപ്പറമ്പ് ഡിവിഷൻ പ്രസിഡണ്ട് വി എം ആരിഫ്, സെക്രട്ടറി കുറ്റിക്കോൽ പാറാട്ടെ പി എ അബൂബക്കർ, ഏരിയ പ്രസിഡന്റ് കാക്കാത്തോടിലെ എ എ ഷഹൂദ് എന്നിവരെയാണ് പ്രതി ചേർത്തത്. തളിപ്പറമ്പ് ഡിവൈഎസ്പി എം.പി വിനോദാണ് കേസന്വേഷിക്കുന്നത്

## Article Content

ഹർത്താൽ ദിനത്തിൽ വെറുതെ മൊബൈൽ കട അടിച്ചു തകർത്ത കേസിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ കൂടാതെ ജില്ലാ ഏരിയ നേതാക്കളെ കൂടി പ്രതിചേർത്തു. കട അടിച്ചുതകർത്ത 2 പി എഫ് ഐ പ്രവർത്തകർ അറസ്റ്റിലായി ഇപ്പോഴും ജയിലിൽ കഴിയുകയാണ്. പോപ്പുലർ ഫ്രണ്ട് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് എ പി മുഹമ്മദ്, ജില്ലാ സെക്രട്ടറി സി സി മുഹമ്മദ് അനസ്, തളിപ്പറമ്പ് ഡിവിഷൻ പ്രസിഡണ്ട് വി എം ആരിഫ്, സെക്രട്ടറി കുറ്റിക്കോൽ പാറാട്ടെ പി എ അബൂബക്കർ, ഏരിയ പ്രസിഡന്റ് കാക്കാത്തോടിലെ എ എ ഷഹൂദ് എന്നിവരെയാണ് പ്രതി ചേർത്തത്. തളിപ്പറമ്പ് ഡിവൈഎസ്പി എം.പി വിനോദാണ് കേസന്വേഷിക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72946/elamberam-issue)