---
title: "യുവാവിനെ അടിച്ച് വീഴ്ത്തി മാല കവർന്നു"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72935/theft"
published_at: "2022-10-06T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633efcf1ee466_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# യുവാവിനെ അടിച്ച് വീഴ്ത്തി മാല കവർന്നു

> **Lead Summary:**  മേലേചൊവ്വ പാതിരിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവാവിനെ തലക്കടിച്ച് വിഴ്ത്തി 2 പവന്റെ സ്വർണ്ണ മാല കവർന്നു. വലിയന്നൂർ ചാപ്പയിലെ എം. കെ സിതേഷിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സിതേഷിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

## Article Content

 മേലേചൊവ്വ പാതിരിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവാവിനെ തലക്കടിച്ച് വിഴ്ത്തി 2 പവന്റെ സ്വർണ്ണ മാല കവർന്നു. വലിയന്നൂർ ചാപ്പയിലെ എം. കെ സിതേഷിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സിതേഷിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72935/theft)