---
title: "പയ്യന്നൂർ എടാട്ട് ദേശീയ പാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം"
english_title: "accident in edaatt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72920/accident-in-edaatt"
published_at: "2022-10-06T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633eebee77515_news-card.jpg"
keywords: []
---

# പയ്യന്നൂർ എടാട്ട് ദേശീയ പാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

> **Lead Summary:** പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. മിനിലോറിയും ഇനോവക്രിസ്റ്റയും ഗുഡ്സ് ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

## Article Content

പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. മിനിലോറിയും ഇനോവക്രിസ്റ്റയും ഗുഡ്സ് ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72920/accident-in-edaatt)