---
title: "കാറിടിച്ച് യുവാവ് മരിച്ചു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72915/car-accident"
published_at: "2022-10-06T20:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ee9efc33e7_download_(4).jpg"
keywords: []
---

# കാറിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **ചെറുപുഴ: **വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ലോട്ടറി തൊഴിലാളിയായ യുവാവ് കാറിടിച്ച് മരിച്ചു.പ്രാപൊയിൽ വാണിയംകുന്നേൽ സ്വദേശി വള്ളിയോട്ട് ജിതിൻ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 9.30 മണിയോടെ ചെറുപുഴ സെൻ്റ് ജോസഫ് സ്കൂളിന് സമീപത്തായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ജിതിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാണിയംകുന്നിലെ ഗോപി-ചന്ദ്രിക ദമ്പതികളുടെ ഏകമകനാണ്. റോഡരികിലെ വെളിച്ച കുറവും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം വരുത്തിയ തിരുമേനി സ്വദേശിയുടെ കെ.എൽ.86 .എ .45 45 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

## Article Content

**ചെറുപുഴ: **വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ലോട്ടറി തൊഴിലാളിയായ യുവാവ് കാറിടിച്ച് മരിച്ചു.പ്രാപൊയിൽ വാണിയംകുന്നേൽ സ്വദേശി വള്ളിയോട്ട് ജിതിൻ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 9.30 മണിയോടെ ചെറുപുഴ സെൻ്റ് ജോസഫ് സ്കൂളിന് സമീപത്തായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ജിതിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാണിയംകുന്നിലെ ഗോപി-ചന്ദ്രിക ദമ്പതികളുടെ ഏകമകനാണ്. റോഡരികിലെ വെളിച്ച കുറവും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം വരുത്തിയ തിരുമേനി സ്വദേശിയുടെ കെ.എൽ.86 .എ .45 45 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72915/car-accident)