---
title: "വയോധികൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ"
english_title: "k ahammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72877/k-ahammed"
published_at: "2022-10-06T17:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ec1d765e27_Untitled-2_web.jpg"
keywords: []
---

# വയോധികൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

> **Lead Summary:** ചെറുകുന്ന് കോൺവെന്റ് റോഡ് റെയിൽവേ ഗേറ്റിൽ വയോധികൻ ട്രെയിൻ തട്ടിമരിച്ചനിലയിൽ. ഇന്ന് ഉച്ചയ്ക്ക് 3.45ഓടെയായിരുന്നു അപകടം. താവം സ്വദേശി അവറാക്കൻ ഹൌസിൽ കെ അഹമ്മദ്‌ ആണ് മരിച്ചത്.

## Article Content

ചെറുകുന്ന് കോൺവെന്റ് റോഡ് റെയിൽവേ ഗേറ്റിൽ വയോധികൻ ട്രെയിൻ തട്ടിമരിച്ചനിലയിൽ. ഇന്ന് ഉച്ചയ്ക്ക് 3.45ഓടെയായിരുന്നു അപകടം. താവം സ്വദേശി അവറാക്കൻ ഹൌസിൽ കെ അഹമ്മദ്‌ ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72877/k-ahammed)