---
title: "വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിക്കുന്നതായി പരാതി"
english_title: "violance "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72792/violance"
published_at: "2022-10-06T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e700e51478_,.jpg"
keywords: []
---

# വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിക്കുന്നതായി പരാതി

> **Lead Summary:** വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവ് യുവതിയെ പീഡിപ്പിക്കുന്നതായി പരാതി. മുക്കോലയിലെ മുസീനയുടെ പരാതിയിൽ ഭർത്താവ് ഫാസിലിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 2021 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും മറ്റും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന് പരാതി പറയുന്നു.

## Article Content

വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവ് യുവതിയെ പീഡിപ്പിക്കുന്നതായി പരാതി. മുക്കോലയിലെ മുസീനയുടെ പരാതിയിൽ ഭർത്താവ് ഫാസിലിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 2021 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും മറ്റും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന് പരാതി പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72792/violance)