---
title: "ഓട്ടോറിക്ഷ ഇരുചക്ര വാഹനത്തിലിടിച്ച് 2 പേർക്ക് പരിക്ക്: ഓട്ടോ നിർത്താതെ പോയി"
english_title: "auto bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72790/auto-bike-accident"
published_at: "2022-10-06T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e6f717f4d4_download_(4).jpg"
keywords: []
---

# ഓട്ടോറിക്ഷ ഇരുചക്ര വാഹനത്തിലിടിച്ച് 2 പേർക്ക് പരിക്ക്: ഓട്ടോ നിർത്താതെ പോയി

> **Lead Summary:** ഓട്ടോറിക്ഷ ഇരുചക്ര വാഹനത്തിലിടിച്ച് 2 പേർക്ക് പരിക്ക്: ഓട്ടോ നിർത്താതെ പോയി .പുഷ്പഗിരിയിൽ വച്ച് പന്നിയൂർ ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു kl59 ബി 7600 നമ്പർ ബൈക്കിൽ മന്ന ഭാഗത്തുനിന്നും വന്ന ഔട്ടോ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി. കഴിഞ്ഞ 27ന് വൈകുന്നേരം ആണ് അപകടം.ബൈക്കിൽ നിന്ന് തെറിച്ചു വീണ് മധു, അരുൺ എന്നിവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.

## Article Content

ഓട്ടോറിക്ഷ ഇരുചക്ര വാഹനത്തിലിടിച്ച് 2 പേർക്ക് പരിക്ക്: ഓട്ടോ നിർത്താതെ പോയി .പുഷ്പഗിരിയിൽ വച്ച് പന്നിയൂർ ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു kl59 ബി 7600 നമ്പർ ബൈക്കിൽ മന്ന ഭാഗത്തുനിന്നും വന്ന ഔട്ടോ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി. കഴിഞ്ഞ 27ന് വൈകുന്നേരം ആണ് അപകടം.ബൈക്കിൽ നിന്ന് തെറിച്ചു വീണ് മധു, അരുൺ എന്നിവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72790/auto-bike-accident)