---
title: "കാറിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു"
english_title: "rajeesh passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72789/rajeesh-passedaway"
published_at: "2022-10-06T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e6e74c09fa_Untitled-2_web.jpg"
keywords: []
---

# കാറിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു

> **Lead Summary:** **ആലക്കോട്: **ചെറുപുഴ ബസ്റ്റാൻ്റിനടുത്ത് ചെറിയപാലത്തിന് സമീപം കാറിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.ആലക്കോട് മണക്കടവിലെ വൈദ്യൻ പറമ്പിൽ രജീഷ് ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് ഇയാളെ അവശനിലയിൽ നാട്ടുകാർ കണ്ടത് ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണക്കടവിലെ ഗ്ലോറിയസ്റ്റുഡിയോ ഉടമയാണ് രജീഷ്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് സംശയിക്കുന്നു.

## Article Content

**ആലക്കോട്: **ചെറുപുഴ ബസ്റ്റാൻ്റിനടുത്ത് ചെറിയപാലത്തിന് സമീപം കാറിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.ആലക്കോട് മണക്കടവിലെ വൈദ്യൻ പറമ്പിൽ രജീഷ് ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് ഇയാളെ അവശനിലയിൽ നാട്ടുകാർ കണ്ടത് ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണക്കടവിലെ ഗ്ലോറിയസ്റ്റുഡിയോ ഉടമയാണ് രജീഷ്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72789/rajeesh-passedaway)