---
title: "ഞങ്ങളും കൃഷിയിലേക്ക്: നെൽകൃഷി വിളവെടുപ്പ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു"
english_title: "pp shajir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72759/pp-shajir"
published_at: "2022-10-06T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e5421d9d5e_vac.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക്: നെൽകൃഷി വിളവെടുപ്പ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നെൽകൃഷി വിളവെടുപ്പ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.കെ.പ്രീത അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.സിജു സ്കൂൾ വികസന സമിതി കൺവീനർ പി.ഗോവിന്ദൻ ,ഇരിണാവ് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി കെ.രാജീവൻ എന്നിവർ സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് കെ.സുധാകരൻ സ്വാഗതവും പ്രധാനാദ്ധ്യാപിക പി.വി. ബിന്ദു നന്ദി പറഞ്ഞു

## Article Content

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നെൽകൃഷി വിളവെടുപ്പ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.കെ.പ്രീത അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.സിജു സ്കൂൾ വികസന സമിതി കൺവീനർ പി.ഗോവിന്ദൻ ,ഇരിണാവ് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി കെ.രാജീവൻ എന്നിവർ സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് കെ.സുധാകരൻ സ്വാഗതവും പ്രധാനാദ്ധ്യാപിക പി.വി. ബിന്ദു നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72759/pp-shajir)