---
title: "കൂവോട് മോലോം മുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബുധനാഴ്ച വിദ്യാരംഭം ഉണ്ടായിരിക്കും"
english_title: "koovod molom muttam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72518/koovod-molom-muttam"
published_at: "2022-10-04T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c5d1faaa2f_vac.jpg"
keywords: []
---

# കൂവോട് മോലോം മുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബുധനാഴ്ച വിദ്യാരംഭം ഉണ്ടായിരിക്കും

> **Lead Summary:** **തളിപ്പറമ്പ് : ** കൂവോട് മോലോം മുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബുധനാഴ്ച വിദ്യാരംഭം ഉണ്ടായിരിക്കും. മഹാനവമി ദിനമായ ഇന്ന് വൈകുന്നേരം ദീപാരാധന കഴിഞ്ഞ് നട തുറന്നതിന് ശേഷം വാഹനപൂജ ഉണ്ടായിരിക്കും. നവരാത്രി മാഹാത്മ്യത്തെ കുറിച്ച് കമ്മിറ്റിയംഗവും ദേശിയ അദ്ധ്യാപക അവാർഡ് ജേതാവുമായ പി. പി. രതീശൻ മാസ്റ്റർ പ്രഭാഷണം നടത്തും. തിരുവാതിര , ഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറുന്നതായിരിക്കും.

## Article Content

**തളിപ്പറമ്പ് : ** കൂവോട് മോലോം മുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബുധനാഴ്ച വിദ്യാരംഭം ഉണ്ടായിരിക്കും. മഹാനവമി ദിനമായ ഇന്ന് വൈകുന്നേരം ദീപാരാധന കഴിഞ്ഞ് നട തുറന്നതിന് ശേഷം വാഹനപൂജ ഉണ്ടായിരിക്കും. നവരാത്രി മാഹാത്മ്യത്തെ കുറിച്ച് കമ്മിറ്റിയംഗവും ദേശിയ അദ്ധ്യാപക അവാർഡ് ജേതാവുമായ പി. പി. രതീശൻ മാസ്റ്റർ പ്രഭാഷണം നടത്തും. തിരുവാതിര , ഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72518/koovod-molom-muttam)