---
title: "മണ്ണെണ്ണ സ്റ്റൗവിൽ നിന്ന് അബദ്ധത്തിൽ തീപ്പൊള്ളലേറ്റ് യുവാവിന് ഗുരുതരം"
english_title: "catching fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72515/catching-fire"
published_at: "2022-10-04T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c5ad38d169_vac.jpg"
keywords: []
---

# മണ്ണെണ്ണ സ്റ്റൗവിൽ നിന്ന് അബദ്ധത്തിൽ തീപ്പൊള്ളലേറ്റ് യുവാവിന് ഗുരുതരം

> **Lead Summary:** **പരിയാരം : **താമസമുറിയിൽ വെച്ച് മണ്ണെണ്ണ സ്റ്റൗവിൽ നിന്ന് അബദ്ധത്തിൽ തീപ്പൊള്ളലേറ്റ് യുവാവിന് ഗുരുതരം. തമിഴ്നാട് സേലം സ്വദേശിയും കുടുംബസമേതം പുതിയങ്ങാടിയിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ശരവണന് ആണ് തീ പൊള്ളലേറ്റത്.ഇന്ന് പുലർച്ചെ 1.15 ഓടെയാണ് സംഭവം. സാരമായി പൊള്ളലേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പരിയാരം : **താമസമുറിയിൽ വെച്ച് മണ്ണെണ്ണ സ്റ്റൗവിൽ നിന്ന് അബദ്ധത്തിൽ തീപ്പൊള്ളലേറ്റ് യുവാവിന് ഗുരുതരം. തമിഴ്നാട് സേലം സ്വദേശിയും കുടുംബസമേതം പുതിയങ്ങാടിയിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ശരവണന് ആണ് തീ പൊള്ളലേറ്റത്.ഇന്ന് പുലർച്ചെ 1.15 ഓടെയാണ് സംഭവം. സാരമായി പൊള്ളലേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72515/catching-fire)