വീടിനും വാഹനത്തിനും നേരെ അക്രമം

വീടിനും വാഹനത്തിനും നേരെ അക്രമം
Oct 4, 2022 02:34 PM | By Thaliparambu Editor

വളപട്ടണം: ഇരുട്ടിൻ്റെ മറവിൽ വീടിനും വാഹനത്തിനും നേരെ അക്രമം. അഴീക്കോട് മീൻ കുന്നിലെ ബാബുവിൻ്റെ വീടിനും വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന് നേരെയുമാണ് അക്രമം നടന്നത്. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. കല്ലേറിൽവീടിൻ്റെ ജനൽ ഗ്ലാസുകളും മുറ്റത്ത് നിർത്തിയ സ്കൂട്ടറും തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

attack against home

Next TV

Related Stories
യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

Mar 29, 2024 02:19 PM

യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

Mar 29, 2024 02:06 PM

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന്...

Read More >>
ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

Mar 29, 2024 10:48 AM

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന്...

Read More >>
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Mar 29, 2024 09:43 AM

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി

Mar 29, 2024 09:36 AM

നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി

നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ...

Read More >>
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 28, 2024 07:15 PM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം...

Read More >>
Top Stories










News Roundup