---
title: "വി കെ അബ്ദുൾ ഖാദർ മൗലവിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള മൗലവിസ്മൃതി ഇന്ന്"
english_title: "moulavismrithi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72410/moulavismrithi"
published_at: "2022-10-04T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bbf5e21acc_vac.jpg"
keywords: []
---

# വി കെ അബ്ദുൾ ഖാദർ മൗലവിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള മൗലവിസ്മൃതി ഇന്ന്

> **Lead Summary:** > **കണ്ണൂർ: **മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന വികെ അബ്ദുൽ ഖാദർ മൗലവിയുടെ ഒന്നാംചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് (ചൊവ്വ ) കണ്ണൂർചേംബർ ഹാളിൽ"മൗലവിസ്മൃതി"സംഘടിപ്പിക്കും. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൗലവി സ്മൃതി ഉച്ചയ്ക്ക് 2 മണിക്ക് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും ടി സിദ്ദീഖ് എംഎൽഎ ,സിപി ജോൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

## Article Content

> **കണ്ണൂർ: **മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന വികെ അബ്ദുൽ ഖാദർ മൗലവിയുടെ ഒന്നാംചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് (ചൊവ്വ ) കണ്ണൂർചേംബർ ഹാളിൽ"മൗലവിസ്മൃതി"സംഘടിപ്പിക്കും. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൗലവി സ്മൃതി ഉച്ചയ്ക്ക് 2 മണിക്ക് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും ടി സിദ്ദീഖ് എംഎൽഎ ,സിപി ജോൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72410/moulavismrithi)