---
title: "മൊബൈൽ മോഷണക്കുറ്റം ആരോപിച്ച് യുവാക്കൾക്കെതിരെ മർദ്ദനം : തളിപ്പറമ്പിൽ മൂന്നുപേർ അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72396/arrest"
published_at: "2022-10-04T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bacd7d0cf6_DSC_7464_(1).JPG"
keywords: []
---

# മൊബൈൽ മോഷണക്കുറ്റം ആരോപിച്ച് യുവാക്കൾക്കെതിരെ മർദ്ദനം : തളിപ്പറമ്പിൽ മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** പാലക്കാട് പട്ടാമ്പിയിൽ നിന്ന് മോഷണക്കുറ്റം ആരോപിച്ച് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുവന്ന് മർദിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. തൃച്ചംബരം സ്വദേശികളായ ബാബു കെ സി, സേതുമാധവൻ സി എച്ച് , രഘുനാഥൻ എന്നിവരാണ് പിടിയിലായത്. പട്ടാമ്പിയിൽ നിന്ന് ടൈൽസ് പണിക്ക് വന്ന രണ്ട് എ പേരെ കഴിഞ്ഞ ദിവസം രാത്രി മൊബൈൽ മോഷണക്കുറ്റം ആരോപിച്ച് കാറിൽ തട്ടിക്കൊണ്ടു വന്ന് തളിപ്പറമ്പ് തൃച്ചംബരം പെട്രോൾപമ്പിന് സമീപം വെച്ച് മർദിക്കുകയായിരുന്നു. തൃത്താല സ്വദേശികളായ വിനീഷ് ന്റെ പരാതിയിലാണ് കേസെടുത്തത്.

## Article Content

പാലക്കാട് പട്ടാമ്പിയിൽ നിന്ന് മോഷണക്കുറ്റം ആരോപിച്ച് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുവന്ന് മർദിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. തൃച്ചംബരം സ്വദേശികളായ ബാബു കെ സി, സേതുമാധവൻ സി എച്ച് , രഘുനാഥൻ എന്നിവരാണ് പിടിയിലായത്. പട്ടാമ്പിയിൽ നിന്ന് ടൈൽസ് പണിക്ക് വന്ന രണ്ട് എ പേരെ കഴിഞ്ഞ ദിവസം രാത്രി മൊബൈൽ മോഷണക്കുറ്റം ആരോപിച്ച് കാറിൽ തട്ടിക്കൊണ്ടു വന്ന് തളിപ്പറമ്പ് തൃച്ചംബരം പെട്രോൾപമ്പിന് സമീപം വെച്ച് മർദിക്കുകയായിരുന്നു. തൃത്താല സ്വദേശികളായ വിനീഷ് ന്റെ പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72396/arrest)