---
title: "കോടിയേരിയെ അപമാനിച്ച് പോസ്റ്റ്; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ"
english_title: "insulting kodiyery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72378/insulting-kodiyery"
published_at: "2022-10-03T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633b13859efb7_DSC_7464_(1).JPG"
keywords: []
---

# കോടിയേരിയെ അപമാനിച്ച് പോസ്റ്റ്; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **കൊല്ലം: **അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പത്തനാപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി കുമാറാണ് പിടിയിലായത്. സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് വിഷ്ണു

## Article Content

**കൊല്ലം: **അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പത്തനാപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി കുമാറാണ് പിടിയിലായത്. സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് വിഷ്ണു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72378/insulting-kodiyery)