---
title: "തളിപ്പറമ്പ നഗരസഭ ശുചികരണ തൊഴിലാളി മാരിമുത്തു നിര്യാതനായി"
english_title: "marimuthu passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72362/marimuthu-passedaway"
published_at: "2022-10-03T20:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633b00b7306e1_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ ശുചികരണ തൊഴിലാളി മാരിമുത്തു നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭാ ശുചികരണ തൊഴിലാളി ജിവനക്കാരന്‍ കയ്യംതടത്തിലെ പുതിയ വളപ്പില്‍ മാരിമുത്തു നിര്യാതനായി. ഭാര്യ: പി.വി സുജാത. മക്കള്‍: നന്ദകുമാര്‍, നന്ദിത. മരുമക്കള്‍: ജോത്സന (ചേര്‍ത്തല), രാഹുല്‍ (ചാലാട്). സഹോദരങ്ങള്‍: പഴനിഅമ്മ, ദൊരെരാജ്, ശരവണന്‍, പരേതനായ ബാബു. ബി.ജെ.പി നേതാവും തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലറുമായ പി.വി സുരേഷ് ഭാര്യാസഹോദരനാണ്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭാ ശുചികരണ തൊഴിലാളി ജിവനക്കാരന്‍ കയ്യംതടത്തിലെ പുതിയ വളപ്പില്‍ മാരിമുത്തു നിര്യാതനായി. ഭാര്യ: പി.വി സുജാത. മക്കള്‍: നന്ദകുമാര്‍, നന്ദിത. മരുമക്കള്‍: ജോത്സന (ചേര്‍ത്തല), രാഹുല്‍ (ചാലാട്). സഹോദരങ്ങള്‍: പഴനിഅമ്മ, ദൊരെരാജ്, ശരവണന്‍, പരേതനായ ബാബു. ബി.ജെ.പി നേതാവും തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലറുമായ പി.വി സുരേഷ് ഭാര്യാസഹോദരനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72362/marimuthu-passedaway)