---
title: "ജീ​പ്പ്  കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ്  ഡ്രൈവർക്ക് പരിക്ക്"
english_title: "jeep accident in josgiri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72293/jeep-accident-in-josgiri"
published_at: "2022-10-03T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633aa1e07fbe2_vac.jpg"
keywords: []
---

# ജീ​പ്പ്  കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ്  ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **ചെ​റു​പു​ഴ: **ജോ​സ്ഗി​രി തി​രു​നെ​റ്റി​യി​ൽ നി​ന്നും ജീ​പ്പ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നാ​യി​രു​ന്നു അ​പ​ക​ടം. മീ​ന്തു​ള്ളി​യി​ൽ നി​ന്ന് ജോ​സ്ഗി​രി തി​രു​നെ​റ്റി​ക്ക​ല്ല് കാ​ണാ​ൻ വ​ന്ന​വ​രെ കൊ​ണ്ടു​വ​ന്ന ജീ​പ്പാ​ണ് തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. ജീ​പ്പി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ ജീ​പ്പ് ഡ്രൈ​വ​ർ മീ​ന്തു​ള്ളി സ്വ​ദേ​ശി മു​ര​ളി​ക്ക് പ​രി​ക്കേ​റ്റു.

## Article Content

**ചെ​റു​പു​ഴ: **ജോ​സ്ഗി​രി തി​രു​നെ​റ്റി​യി​ൽ നി​ന്നും ജീ​പ്പ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നാ​യി​രു​ന്നു അ​പ​ക​ടം. മീ​ന്തു​ള്ളി​യി​ൽ നി​ന്ന് ജോ​സ്ഗി​രി തി​രു​നെ​റ്റി​ക്ക​ല്ല് കാ​ണാ​ൻ വ​ന്ന​വ​രെ കൊ​ണ്ടു​വ​ന്ന ജീ​പ്പാ​ണ് തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. ജീ​പ്പി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ ജീ​പ്പ് ഡ്രൈ​വ​ർ മീ​ന്തു​ള്ളി സ്വ​ദേ​ശി മു​ര​ളി​ക്ക് പ​രി​ക്കേ​റ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72293/jeep-accident-in-josgiri)