---
title: "പറശ്ശിനിമടപ്പുര കുടുംബാഗം പി.എം.പവിത്രൻ നിര്യാതനായി"
english_title: "p m pavithran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72284/p-m-pavithran"
published_at: "2022-10-03T13:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a99f8e2ff5_Untitled-2_web.jpg"
keywords: []
---

# പറശ്ശിനിമടപ്പുര കുടുംബാഗം പി.എം.പവിത്രൻ നിര്യാതനായി

> **Lead Summary:** പറശ്ശിനിമടപ്പുര കുടുംബാഗം പി.എം.പവിത്രൻ നിര്യാതനായി. ദീർഘകാലം പറശ്ശിനി മടപ്പുരയിൽ കൗണ്ടർ ക്ലാർക്കായി ജോലി ചെയ്തിരുന്നു. ഭാര്യ സുഷമ. മകൻ ഷിതിൻ.പി.എം. മരുമകൾ ശ്രുതി. സഹോദരങ്ങൾ പി.എം. ജനാർദ്ദനൻ ,പി.എം ഗംഗാധരൻ, ശാന്ത, കാർത്യായനി, പരേതരായ യശോദ, രോഹിണി, കൗസല്യ, മീനാക്ഷി. 

## Article Content

പറശ്ശിനിമടപ്പുര കുടുംബാഗം പി.എം.പവിത്രൻ നിര്യാതനായി. ദീർഘകാലം പറശ്ശിനി മടപ്പുരയിൽ കൗണ്ടർ ക്ലാർക്കായി ജോലി ചെയ്തിരുന്നു. ഭാര്യ സുഷമ. മകൻ ഷിതിൻ.പി.എം. മരുമകൾ ശ്രുതി. സഹോദരങ്ങൾ പി.എം. ജനാർദ്ദനൻ ,പി.എം ഗംഗാധരൻ, ശാന്ത, കാർത്യായനി, പരേതരായ യശോദ, രോഹിണി, കൗസല്യ, മീനാക്ഷി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72284/p-m-pavithran)