---
title: "പേസ് പബ്ലിക് ലൈബ്രറി ബാലവേദി ലഹരി വിരുദ്ധ റാലി നടത്തി"
english_title: "pace public library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72243/pace-public-library"
published_at: "2022-10-03T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a71723f208_vac.jpg"
keywords: []
---

# പേസ് പബ്ലിക് ലൈബ്രറി ബാലവേദി ലഹരി വിരുദ്ധ റാലി നടത്തി

> **Lead Summary:** പേസ് പബ്ലിക് ലൈബ്രറി ബാലവേദി ലഹരി വിരുദ്ധ റാലി നടത്തി. റാലി ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിജ ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു അസൈനാർ പി.എ, ഉമ്മർ പെരുവണ, അബൂബക്കർ. ടി.പി ശഫാഹ്‌ കെ പി സി തുടങ്ങിയവർ സംബന്ധിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ റാലി ബാലവേദി പ്രസിഡന്റ് ഹാദിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി റസീൻ അലി സ്വാഗതവും അദ്നാൻ നന്ദിയും രേഖപ്പെടുത്തി യാസീൻ, മുനസ്സിർ , ജലാൽ , സാലിം അബ്ദുള്ള നാസിഫ് എന്നിവർ നേതൃത്വം നൽകി

## Article Content

പേസ് പബ്ലിക് ലൈബ്രറി ബാലവേദി ലഹരി വിരുദ്ധ റാലി നടത്തി. റാലി ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിജ ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു അസൈനാർ പി.എ, ഉമ്മർ പെരുവണ, അബൂബക്കർ. ടി.പി ശഫാഹ്‌ കെ പി സി തുടങ്ങിയവർ സംബന്ധിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ റാലി ബാലവേദി പ്രസിഡന്റ് ഹാദിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി റസീൻ അലി സ്വാഗതവും അദ്നാൻ നന്ദിയും രേഖപ്പെടുത്തി യാസീൻ, മുനസ്സിർ , ജലാൽ , സാലിം അബ്ദുള്ള നാസിഫ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72243/pace-public-library)