---
title: "ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു "
english_title: "Pariyaram booth Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72190/pariyaram-booth-congress"
published_at: "2022-10-02T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339b7006216e_IMG-20221002-WA0033.jpg"
keywords: []
---

# ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **പരിയാരം:** ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലത്തിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. പരിയാരം സെൻട്രൽ വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. വി.വി. സി ബാലൻഉൽഘടനം ചെയ്തു.പി.വി ദിനേശൻ , എം വി. രാജൻ, കെ.ശ്രീനിവാസൻ ,എന്നിവർ പ്രസംഗിച്ചു തൊണ്ടന്നൂരിൽ സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു പി.വി രാമചന്ദ്രൻ ,പി. നാരായണൻ, ടി. സൗമിനി പി. വി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം:** ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലത്തിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. പരിയാരം സെൻട്രൽ വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. വി.വി. സി ബാലൻഉൽഘടനം ചെയ്തു.പി.വി ദിനേശൻ , എം വി. രാജൻ, കെ.ശ്രീനിവാസൻ ,എന്നിവർ പ്രസംഗിച്ചു തൊണ്ടന്നൂരിൽ സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു പി.വി രാമചന്ദ്രൻ ,പി. നാരായണൻ, ടി. സൗമിനി പി. വി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

  ഇരിങ്ങൽ ബൂത്തിൽ കെ തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു വി പി കുബേരൻ നമ്പൂതിരി , പി രാഘവൻ ,എം കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഏമ്പേറ്റ് പി.വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി. അനന്ത്കുമാർ , ഐ.വി. കുഞ്ഞിരാമൻ . ടി. ചന്ദ്രശേഖരൻ, ടി. രാമകൃഷ്ണൻ , വി.വി. മണികണ്ഠൻ, ഒ.ജെ. സബ്ബസ്റ്റ്യൻ, ഏ.വി.ശ്രീ നീ വാസൻ , പി.ശ്രീധരൻ . ജോണി എന്നിവർ സംസാരിച്ച്‌ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72190/pariyaram-booth-congress)