---
title: "ഭാരത് ജോഡോ യാത്രയിൽ സ്ഥിരാങ്കമായി പങ്കെടുത്ത രജനി രമാനന്ദിന് സ്വീകരണം നൽകി"
english_title: "rajani raamaand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72155/rajani-raamaand"
published_at: "2022-10-02T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63398dd14c84b_vac.jpg"
keywords: []
---

# ഭാരത് ജോഡോ യാത്രയിൽ സ്ഥിരാങ്കമായി പങ്കെടുത്ത രജനി രമാനന്ദിന് സ്വീകരണം നൽകി

> **Lead Summary:** ഭാരത് ജോഡോ യാത്രയിൽ സ്ഥിരംഗമായി പങ്കെടുത്ത മഹിളാ കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡഡും, കെ പി സി സി മെമ്പറുമായ ശ്രീമതി രജനി രമാനന്ദിന് തളിപ്പമ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം നൗഷാദ് ബ്ലാത്തൂർ ഉൽഘടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വാ:ടി ആർ മോഹൻദാസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം എൻ പൂമംഗലം സിബി സോമനാഭൻ മാസ്റ്റർ കെ രമേശൻ, ജയ്ഹിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് കെ വി മുഹമ്മദ് കുഞ്ഞി അഷ്റഫ് മാവില പത്മനാഭൻ കെ രഞ്ജിത്ത് മഹിളാ കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് കുഞ്ഞമ്മ തോമസ് യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് പ്രസിഡണ്ട് സി കെ സായൂജ് എന്നിവർ പ്രസംഗിച്ചു.

## Article Content

ഭാരത് ജോഡോ യാത്രയിൽ സ്ഥിരംഗമായി പങ്കെടുത്ത മഹിളാ കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡഡും, കെ പി സി സി മെമ്പറുമായ ശ്രീമതി രജനി രമാനന്ദിന് തളിപ്പമ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം നൗഷാദ് ബ്ലാത്തൂർ ഉൽഘടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വാ:ടി ആർ മോഹൻദാസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം എൻ പൂമംഗലം സിബി സോമനാഭൻ മാസ്റ്റർ കെ രമേശൻ, ജയ്ഹിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് കെ വി മുഹമ്മദ് കുഞ്ഞി അഷ്റഫ് മാവില പത്മനാഭൻ കെ രഞ്ജിത്ത് മഹിളാ കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് കുഞ്ഞമ്മ തോമസ് യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് പ്രസിഡണ്ട് സി കെ സായൂജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72155/rajani-raamaand)